കുഞ്ചാക്കോ ബോബന്റെ നായികയായി ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ജ്യോതി കൃഷ്ണ അഭിനയത്തിന്റെ കാര്യത്തില്‍ മോശമല്ലാത്ത അഭിപ്രായം നേടിയ നടിയാണ്. ചില തമിഴ്, തെലുങ്ക് ചിത്രങ്ങളും ജ്യോതി കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയൊരു ചിത്രത്തില്‍ക്കൂടി അഭിനയിക്കുകയാണ് ഈതാരം . ഷാനവാസ് ഒരുക്കുന്ന അവിചാരിതയെന്ന ചിത്രത്തിലാണ് ജ്യോതി അഭിനയിക്കുന്നത്. ഒരു ബിസിനസുകാരനുമായി
Read Full Story
Read Full Story
No comments:
Post a Comment