നാള്‍ക്കുനാള്‍ കരിയറില്‍ ഉയരങ്ങളിലേയ്ക്കുപോവുകയാണ് പുതുതാരം നസ്രിയ നസീം. അവതാരകയുടെ റോളിലും മോഡലിന്റെ റോളിലുമെല്ലാം മികച്ച അഭിപ്രായം നേടിയ നസ്രിയയുടെ അഭിനയമികവിന്റെ കാര്യത്തിലും നസ്രിയെക്കുറിച്ചാര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകാനിടയില്ല. ഈ കഴിവുതന്നെയാണ് കരിയറില്‍ കണ്ണുചിമ്മിത്തുറക്കും മുമ്പ് നസ്രിയയെ ഉയരത്തിലേയ്‌ക്കെത്തിക്കുന്നത്. മലയാളത്തില്‍ തരംഗമാകുന്നതിനൊപ്പം തന്നെ തമിഴകത്തും നസ്രിയയ്ക്ക് മികച്ച സ്വീകരണം ലഭിയ്ക്കുന്നുണ്ട്. ധനുഷിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നസ്രിയ
Read Full Story
Read Full Story
No comments:
Post a Comment