മുംബൈ: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള ശ്രമത്തില്‍ വിവാദനായിക പൂനെ പാണ്ഡെയെ നിര്‍മാതാവ് ചതിച്ചതായി പരാതി. നഗ്നമായ മുന്‍വശ ദൃശ്യങ്ങള്‍ പുറത്തുവിടരുത് എന്ന് പൂനം പാണ്ഡെയും നിര്‍മാതാവ് ആദിത്യ ഭാട്ടിയയും തമ്മിലുണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടു എന്നാണ് താരത്തിന്റെ പരാതി. എന്നാല്‍ ഇതിനോടകം തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റുകളിലും മറ്റും പൂനത്തിന്റെ ചൂടന്‍ ഫോട്ടോകള്‍ സുലഭമാണ്.
Read Full Story
Read Full Story
No comments:
Post a Comment