ബോളിവുഡിന്റെ പ്രിയ യുവനായകനാണ് രണ്‍ബീര്‍ കപൂര്‍. ആരാധകരുടെ പിന്തുണ ഏറുന്നതിനനുസരിച്ച് കപൂര്‍ കുടുംബത്തിലെ ഈ ഇളമുറക്കാരന്റെ പ്രതിഫലത്തുകയും കുത്തനെ ഉയരുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ രണ്‍ബീര്‍ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി മാറുന്ന കാഴ്ചയാണ് ബോളിവുഡ് കാണുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ ഒരു താരത്തിനും ലഭിച്ചിട്ടില്ലാത്ത പ്രശസ്തിയും താരമൂല്യവുമാണ് ഋഷി കപൂറിന്റെ പുത്രനായ രണ്‍ബീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment