പുതിയ ചിത്രമായ ഗീതാഞ്ജലി വമ്പന്‍ ചിത്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശനും മോഹന്‍ലാലും. തങ്ങളുടെ പതിവ് സ്റ്റൈലായ കോമഡി മാറ്റി ഗീതാഞ്ജലിയിലൂടെ ഒരു ഹൊറര്‍ പ്രമേയവുമായിട്ടാണ് രണ്ടുപേരുമത്തുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചിത്രം മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് രണ്ടുപേരും ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്. ലാല്‍-പ്രിയന്‍ ചിത്രങ്ങളുടെ പ്രധാന പ്രത്യേകിതകളിലൊന്ന്
Read Full Story
Read Full Story
No comments:
Post a Comment