ഫോട്ടോഗ്രാഫറായ എബ്രിഡ് ഷൈനിന്റെ ആദ്യ സംവിധാനസംരംഭമാണ് 1983 എന്ന ചിത്രം. ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയശേഷം കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം എബിസിഡി താരം ജേക്കബ് ഗ്രിഗറിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment