ഡി കമ്പനിയില്‍ പൊലീസായി തനുശ്രീ ഘോഷ്

Tuesday, 6 August 2013

അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെയാണ് ബംഗാളി സുന്ദരി തനുശ്രീ ഘോഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഇതിന് പിന്നാലെ എം പത്മകുമാറിന്റെ ഒറീസയെന്ന ചിത്രത്തിലും തനുശ്രീ അഭിനയിച്ചു, പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടതേയില്ല. പക്ഷേ തനുശ്രീയ്ക്ക് മലയാളത്തില്‍ അവസരത്തിന് കുറവില്ല. ഇപ്പോഴിതാ റിലീസിന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog