ഇന്ത്യയൊട്ടുക്കും ചെന്നൈ എക്‌സ്പ്രസിന് പുറകേയാണ്. അടുത്തകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളെയെല്ലാം കടത്തിവെട്ടി ഈ ഷാരൂഖ് ഖാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിയ്ക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം കളക്ഷനില്‍ 200കോടി കടക്കുമെന്നാണ് സൂചനകള്‍. ഇതിനകം തന്നെ 171,71കോടിയുടെ കളക്ഷന്‍ നേടിയ ചിത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 200കോടി ഭേദിയ്ക്കുനാണ് സാധ്യത. റിലീസ്
Read Full Story
Read Full Story
No comments:
Post a Comment