ചെന്നൈ എക്‌സ് പ്രസ് തീയറ്ററുകളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തകര്‍ത്തോടുകയാണ്. ഇതിനിടയില്‍ പ്രേക്ഷകര്‍ക്കായി പ്രത്യേക ഓഫറും വന്നിരിക്കുന്നു. രക്ഷ ബന്ധന്‍ ദിനമായ 2103 ആഗസ്റ്റ് 20 ന് മാത്രമായി പ്രത്യേക ഓഫറാണ് ചെന്നൈ എക്‌സ്പ്രസ്സിനുളളത്. രണ്ട് ടിക്കറ്റെടുത്താല്‍ ഒരു ടിക്കറ്റ് ഫ്രീ. സിനിമ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ കിങ് ഖാന്റെ മനസ്സില്‍ രൂപം കൊണ്ട ആശയമാണത്രെ
Read Full Story
Read Full Story
No comments:
Post a Comment