ആരു പറഞ്ഞു ശ്രുതി ഹസന് ലഭിക്കുന്ന അവസരങ്ങളെല്ലാം അസിന്‍ തട്ടിയെടുക്കുകയാണെന്ന്. എന്നാല്‍ അങ്ങനെയല്ല. അതെല്ലാം പാപ്പരസികള്‍ പറഞ്ഞു പരത്തുന്നതാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരുക്കുന്നത്. 2007ല്‍ ഇറങ്ങിയ 'വെല്‍ക്കം' എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അസിന്‍ അഭിനയിക്കുന്നു എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അസിന് പകരം ശ്രുതി ഹസനാണ് ഈ
Read Full Story
Read Full Story
No comments:
Post a Comment