സൂര്യയെ നായകനാക്കിയാണ് പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ധ്രുവനക്ഷത്രം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍പറഞ്ഞ സമയത്തൊന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാതിരുന്നതിനെത്തുടര്‍ന്ന് തമിഴ് ചലച്ചിത്രലോകത്ത് പലഅഭ്യൂഹങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ധ്രുവനക്ഷത്രത്തെക്കുറിച്ച് പുതിയൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ചിത്രത്തില്‍ സൂര്യയെ മാറ്റി പകരം വിക്രത്തെ നായകനായി തീരുമാനിച്ചുവെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറായപ്പോള്‍ത്തന്നെ അത് ഗൗതം
Read Full Story
Read Full Story
No comments:
Post a Comment