സിനിമയില്‍ വണ്‍മാന്‍ ഷോ നടത്തി എല്ലാവരുടെയും ശത്രുത പിടിച്ചു പറ്റുന്ന അനൂപ് മേനോന്‍ കളമൊന്ന് മാറ്റിച്ചവിട്ടി സംവിധാന രംഗത്തേക്ക് തിരിയാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയെ വച്ചാണ് അനൂപ് ആദ്യ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ അനൂപ് തന്നെ നിഷേധിക്കുകയാണ്. നടനും തിരക്കഥാകൃത്തും ഗാനരചയ്താവുമെല്ലാമാണ് അനുപ്.
Read Full Story
Read Full Story

No comments:
Post a Comment