മലയാളത്തിലെ പളുങ്കിന് തമിഴില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. ആരെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായിലല്ലേ. പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂക്കയുടെ മകളായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട നമ്മുടെ നസ്‌റിയയെ കുറിച്ചു തന്നെ. തമിഴ് നടന്‍ ധനുഷിന്റെ നായികയായി 'നെയ്യാണ്ടി' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ നസ്‌റിയയെ തേടി തമിഴകത്തു നിന്ന് നിറയെ അവസരങ്ങള്‍ എത്തുകയാണ്. ഇപ്പോള്‍, യുവനടന്‍ ജീവയുടെ നായികയാകാന്‍
Read Full Story
Read Full Story

No comments:
Post a Comment