വിജയുടെ തലൈവ തമിഴനാട്ടില്‍ റിലീസ് ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കം തീരുന്നു. ഓഗസ്റ്റ് 20ന് ചിത്രം തമിഴ്‌നാട്ടിലെ 500 തിയറ്ററുകളിലെത്തും. റിലീസ് ചെയ്ത് രണ്ടാഴ്ചയായെങ്കിലും എ.എല്‍. വിജയ് സംവിധാനം ചെയ്ത തലൈവയ്ക്ക് തമിഴ്‌നാട്ടില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് തമിഴ്‌നാട് സെന്‍സര്‍ ബോര്‍ഡും ചിത്രത്തിന്റെ നിര്‍മാതാക്കളും വന്‍തര്‍ക്കമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കളിയാക്കുന്നു എന്ന ആരോപണം ഉയര്‍ന്നതായിരുന്നു ചിത്രത്തിനു
Read Full Story
Read Full Story
No comments:
Post a Comment