വ്യത്യസ്ത ജീവിതം നയിക്കുന്ന അഞ്ച് പേരുടെ കഥ പറയുന്ന ചിത്രമാണ് സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന അരികില്‍ ഒരാള്‍. ഇന്ദ്രജിത്ത് ഉള്‍പ്പടെ രമ്യാ നമ്പീശന്‍, നിവിന്‍ പോളി, പ്രതാപ് പോത്തന്‍, ലെന തുടങ്ങിയ താരങ്ങളാണ് വ്യത്യസ്തമായ ആ അഞ്ച് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരസ്യ സംവിധായകനായ ഇന്ദ്രജിത്തും പ്രൊഫഷണല്‍ നര്‍ത്തകിയായ രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ താരജോഡികള്‍. മനശാസ്ത്ര
Read Full Story
Read Full Story
No comments:
Post a Comment