സ്വന്തം ചിത്രത്തിന്റെ വിജയത്തിനായി എന്ത് സാഹസവും സഹിക്കാന്‍ തയ്യാറാകുന്ന താരങ്ങളുണ്ട്. ചിലര്‍ പട്ടിണികിടന്നും ഭക്ഷണം കുറച്ചും ശരീരഭാരം കുറയ്ക്കും, ചിലര്‍ക്ക് തടികൂട്ടേണ്ടതായിട്ടാവും വരുന്നത്, ഇനിയും ചിലര്‍ക്കാകട്ടെ ചിത്രീകരണത്തിനിടെ മണിക്കൂറുകളോളം കട്ടി മേക്കപ്പും ഇട്ട് ഇരിക്കേണ്ടിവരും. ഷെര്‍ലിന്‍ ചോപ്രയും ഇക്കൂട്ടത്തില്‍പ്പെട്ടതാരമാണ്. ആദ്യമായി ശ്രദ്ധിക്കപ്പെട്ടേയ്ക്കാവുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച ഷെര്‍ലിന്‍ വലിയ അര്‍പ്പണ മനോഭാവമാണ് തന്റെ കഥാപാത്രത്തോട്
Read Full Story
Read Full Story
No comments:
Post a Comment