തമിഴ്‌നാട്ടില്‍ തലൈവ ഇനിയും റിലീസ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്താന്‍ നടന്‍ വിജയിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് വിജയും ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ള അണിയറക്കാരും ചേര്‍ന്ന് നിരാഹാരസമരം നടത്താന്‍ പോവുകയാണെന്നകാര്യം പ്രഖ്യാപിച്ചത്. ഇതിന് അനുവാദം ലഭിയ്ക്കുന്നതിനായി വിജയ് ചെന്നൈ പൊലീസ് കമ്മീഷണറെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സമരത്തിന് തമിഴ്‌നാട് പൊലീസ് വകുപ്പ്
Read Full Story
Read Full Story
No comments:
Post a Comment