ബോളിവുഡില്‍ സല്‍മാന്‍ ഖാന് പകരംവെയ്ക്കാന്‍ താരങ്ങളാരുമില്ല. ബോളിവുഡിന്റെ ബാഡ് ബോയ് എന്നറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍ അഭിനയത്തില്‍ 25 ആണ്ട് തികയ്ക്കുകയാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ സൂപ്പര്‍താരപരിവേഷത്തിലേയ്ക്ക് എത്തിയ സല്‍മാന് ഇന്ത്യയ്ക്കകത്തും പുറത്തുമായി ആരാധകര്‍ ഏറെയുണ്ട്. നടനെന്നതിനൊപ്പം തന്നെ സാമൂഹിക സേവനരംഗത്തും സല്‍മാന്‍ സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ട്. പലകാലത്തുണ്ടായ വ്യക്തിബന്ധങ്ങള്‍ പലപ്പോഴായി സല്‍മാനെ വിവാദങ്ങളിലേയ്ക്ക് നയിച്ചിട്ടുണ്ടെങ്കിലും
Read Full Story
Read Full Story
No comments:
Post a Comment