രഞ്ജിനി ഹരിദാസിന് ലഭിച്ച പ്രശസ്തിയും മാധ്യമശ്രദ്ധയും മറ്റേതെങ്കിലുമൊരു അവതാരകയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാന്‍ രഞ്ജിനി കാണിയ്ക്കുന്ന ധൈര്യം തന്നെയാണ് അവരെ താരമാക്കിയത്. ഇതേ സ്വഭാവം രഞ്ജിനിയെ പല പ്രശ്‌നങ്ങളിലും കൊണ്ടുചെന്ന് ചാടിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവതാരകയെന്ന സ്ഥിരം വേഷത്തില്‍ നിന്നും മാറി പരിപാടികളില്‍ വിധികര്‍ത്താവായും സിനിമയില്‍ നായികയായുമെല്ലാം പല റോളില്‍ പരീക്ഷണങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment