കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും വിജയിച്ച രമ്യ സാന്‍ഡല്‍ വുഡില്‍ നിന്നും നിയമസഭയിലെത്തുന്ന ആദ്യത്തെ നടിയായി. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച രമ്യ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി സിഎസ് പുട്ടരാജുവിനെയാണ് കീഴടക്കിയത്. കന്നഡ സിനിമയിലെ ഭാഗ്യതാരമാണ് രമ്യ. അഭിനയിച്ചതില്‍ ഒട്ടുമിക്ക സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴിലും തെലുങ്കിലും മുഖം കാണിച്ചിട്ടുള്ള രമ്യയെ ശരിയ്ക്കും ദക്ഷിണേന്ത്യന്‍ താരമെന്നു
Read Full Story
Read Full Story
No comments:
Post a Comment