മുംബൈ: ക്രിഷ് 3 യിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ചടങ്ങകള്‍ക്ക് നേതൃത്വം നല്‍കാനും അഭിനേതാക്കളെയും മറ്റും പരിചയപ്പെടുത്താനും എത്തുന്നത അനില്‍ കപൂറാണ്. രകേഷ് റോഷനുമായി വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലാണ് അനില്‍ കപൂറിന്റേത്. അതിനാല്‍ തന്നെയാണ് അനില്‍ കപൂറിന്‍റെ സാന്നിദ്ധ്യം വാര്‍ത്തായകുന്നതും. ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം മുംബൈയില്‍ വച്ചാണ് ചടങ്ങ്. രാകേഷ്
Read Full Story
Read Full Story
No comments:
Post a Comment