മൈസൂര്‍: കന്നഡ സിനിമയിലെ സൂപ്പര്‍ നായിക രമ്യ ലോക്‌സഭയിലെ പ്രായം കുറഞ്ഞ അംഗമാകാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാണ്ഡ്യയില്‍ നിന്നുമാണ് രമ്യ മത്സരിക്കുന്നത്. ആഗസ്ത് 21 നാണ് മാണ്ഡ്യയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ലക്ഷദ്വീപില്‍ നിന്നുളള കോണ്‍ഗ്രസ് എം പിയായ മഹമ്മദ് സയീദാണ് ലോക്‌സഭയിലെ ജൂനിയര്‍ അംഗം. 31 കാരനായ സയീദിനെ മറികടന്ന് ലോക്‌സഭയിലെ ജൂനിയറാകാനാണ്
Read Full Story
Read Full Story
No comments:
Post a Comment