മലയാളികളെ ചിരിച്ചും ചിന്തിപ്പിച്ചും സഹനടനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മണിയന്‍പിള്ള രാജു വീണ്ടും നായക വേഷം അണിയുന്നു. നവാഗതനായ മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നമ്പൂതിരി യുവാവ് @43' എന്ന ചിത്രത്തിലാണ് മണിയന്‍പിള്ള രാജു നായകനായി എത്തുന്നത്. മലയാള ചലച്ചിത്ര രംഗത്തെ അഭിനേതാവും നിര്‍മ്മാതാവുമാണ് മണിയന്‍പിള്ള. 1981 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള'
Read Full Story
Read Full Story
No comments:
Post a Comment