വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പ് അകല്‍ച്ചയിലായ മംമ്ത മോഹന്‍ദാസും പ്രജിത് പദ്മനാഭനും വിവാഹമോചിതരായി. ഒട്ടേറെ താരങ്ങളുടെ വിവാഹമോചനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എറണാകുളം കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹ മോചനം അനുവദിച്ചത്. വിവാഹത്തിനു ശേഷമാണ് തങ്ങളുടെ ജീവിത്തിലെ പൊരുത്തക്കേടുകള്‍ തരിച്ചറിഞ്ഞതെന്നും ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും മംമ്ത നേരത്തെ പ്രതികരിച്ചിരുന്നു. 2011 നവംബറിലാണ് ഇരുവരുടെയും
Read Full Story
Read Full Story
No comments:
Post a Comment