അന്യന് ശേഷം വിക്രമിനെ നായകനാക്കി ഇന്ത്യന്‍ സ്പീല്‍ബര്‍ഗ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ'. ഇദ്ദേഹത്തിന്റെ രജനീകന്ത് ചിത്രമായ 'യന്തിരന്‍' ഒമ്പതു ഭാഷകളിലായാണ് റിലീസ് ചെയ്തതെങ്കില്‍ ഐ റിലീസ് ചെയ്യുന്നത് 17 ഭാഷകളിലായാണ്. ഇംഗ്ലീഷില്‍ ഐ എന്ന വാക്കിന് ഞാന്‍ എന്ന ഒറ്റ അര്‍ത്ഥം മാത്രമെ ഉള്ളൂവെങ്കില്‍ തമിഴില്‍ രാജാവ്, സൗന്ദര്യം, പ്രലോഭനീയത എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment