ചെന്നൈ: വിജയുടെ തലൈവയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന്റെ ചില രംഗങ്ങള്‍ വെട്ടിമാറ്റി യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നേരത്തെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നിര്‍മ്മാതാവ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അപ്പീല്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആഗസ്റ്റ് ഒന്‍പതിന് റിലീസ് ചെയ്യുന്ന ചിത്രം തമിഴ് നാട്ടില്‍ 450 കേന്ദ്രങ്ങളിലാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment