കാശ്മീരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ച മധുപാലിന്റെ യഥാര്‍ത്ഥ പ്രതിഭ എല്ലാവരും തിരിച്ചറിഞ്ഞത് തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ്. ഇത്രയും കഴിവുള്ള ഒരു സംവിധായകനാണോ തല്ലുകൊള്ളി റോളുകളില്‍ ഇത്രയും കാലം അഭിനയിച്ചുകൊണ്ടിരുന്നതെന്ന് അതിശയിക്കാത്ത സിനിമാപ്രേമികളുണ്ടാകില്ല. തലപ്പാവിന് പിന്നാലെയെത്തിയ ഒഴിമുറിയിലൂടെ മധുപാല്‍ വീണ്ടും തന്റെ സംവിധായക മികവ് തെളിയിച്ചു. രണ്ടു ചിത്രങ്ങള്‍ക്കും പുരസ്‌കാരങ്ങളും
Read Full Story
Read Full Story
No comments:
Post a Comment