വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം തിരയുടെ ചിത്രീകരണം ഓഗസ്റ്റ് 6ന് തുടങ്ങുന്നു. ചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞിട്ട് കുറച്ചുനാളായെങ്കിലും എന്താണ് പ്രമേയമെന്നോ ആരാണ് നടീനടന്മാരെന്നോ ഉള്ളകാര്യത്തില്‍ വിനീത് കാര്യമായ വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. ഇതുവരെ പ്രണയവും സൗഹൃദവുമെല്ലാമാണ് വിനീതിന്റെ ചിത്രങ്ങളില്‍ വിഷയങ്ങളായതെങ്കില്‍ തിര ഒരു ത്രില്ലറായിരിക്കുമെന്നാണ് വിനീത് തന്നെ പറയുന്നത്. തിരയിലൂടെ വിനീത് സഹോദരന്‍ ധ്യാനിനെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഏറെ
Read Full Story
Read Full Story
No comments:
Post a Comment