ഇതിനാണോ അതിമോഹമെന്ന് പറയുന്നത്. പിടികിട്ടിയില്ലല്ലേ. വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും നായിക പദവി തന്നെ വേണമെന്നാണ് തെന്നിന്ത്യന്‍ താരം ശ്രീദേവി പറയുന്നത്. സഹനടിയായി അഭിനയിക്കാന്‍ താരത്തിന് താത്പര്യമില്ലത്രെ. തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിറഞ്ഞുനിന്ന നായികയാണ് ശ്രീദേവി. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ശ്രീദേവി ഒട്ടനവധി ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടുകാരിയായ ശ്രീദേവി ഹിന്ദിയിലാണ് തന്റെ സ്ഥാനം ഉറപ്പിച്ചെടുത്തത്. ഹിന്ദിയിലും
Read Full Story
Read Full Story
No comments:
Post a Comment