ഉടന്‍ റീലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം 'കുഞ്ഞനന്തന്റെ കട' മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ദുബായില്‍ റേഡിയോ ജോക്കിയായ ഉഷ നൈലയാണ് സിനിമയിലെ നായിക. ഉഷയുടെ ആദ്യ സിനിമയാണിത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലീം അഹമ്മദാണ് സിനിമയുടെ സംവിധായകന്‍.സൗണ്ട് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന റസൂല്‍ പൂക്കുട്ടിയും. മലയാളത്തില്‍ സിംക്രൊണൈസ്ഡ് സൗണ്ട്
Read Full Story
Read Full Story
No comments:
Post a Comment