ദത്തെടുക്കലും വാടകഗര്‍ഭപാത്രത്തില്‍ കുഞ്ഞു ജനിയ്ക്കലുമൊന്നും ചലച്ചിത്രലോകത്തിന് വലിയ പുതുമയുള്ള കാര്യമല്ല. സാധാരണക്കാരാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ ഒരു നൂറുവട്ടം ആലോചിക്കേണ്ടിവരും. പക്ഷേ ബോളിവുഡ്, ഹോളിവുഡ് താരങ്ങളൊന്നും ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യത്തില്‍ക്കൂടുതല്‍ പ്രാധാന്യം നല്‍കാറില്ല. കുഞ്ഞുങ്ങളുള്ളവര്‍ വീണ്ടുമൊരു കുഞ്ഞിനെക്കൂടി ദത്തെടുക്കുന്നതും വാടഗര്‍ഭപാത്രത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതുമെല്ലാം അവിടെ പതിവാണ്. അവിവാഹിതരായ നടിമാര്‍ കുട്ടികളെ ദത്തെടുക്കുന്നതും ചലച്ചിത്രതാരങ്ങള്‍ക്കിടയില്‍ പുതുമയുള്ള കാര്യമല്ല.
Read Full Story
Read Full Story
No comments:
Post a Comment