വിജയ്-മുരുഗദോസ് കൂട്ടുകെട്ടില്‍ എത്തിയ തൂപ്പാക്കിയെന്ന ചിത്രം തെന്നിന്ത്യയിലാകെ വിജയക്കൊടി നാട്ടിയ ചിത്രമായിരുന്നു. വിജയുടെ എക്കാലത്തെയും ഹിറ്റുകളെടുത്താല്‍ അതില്‍ തുപ്പാക്കിയുമുണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല. അടുത്തകാലത്തൊന്നും ഒരു വിജയ് ചിത്രവും ഇത്രവലിയ വിജയമായിരുന്നില്ല. തമിഴ്‌നാട്ടില്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടാനും തുപ്പാക്കിയ്ക്ക് കഴിഞ്ഞിരുന്നു. ഇതാ തുപ്പാക്കിയുടെ വിജയത്തിന് ശേഷം എആര്‍ മുരുഗദോസും വിജയും വീണ്ടും ഒന്നിയ്ക്കുകയാണ്. ചിത്രത്തിന് അതിരടിയെന്ന്
Read Full Story
Read Full Story
No comments:
Post a Comment