മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില കഥാപാത്രങ്ങളെ വളരെ സൂക്ഷ്മമായി വിന്യസിപ്പിച്ച് പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് ഗീതാഞ്ജലി. പഴയെ കഥാപാത്രങ്ങളെ പുനര്‍ജനിപ്പിക്കുന്നതോടൊപ്പം ഒത്തിരി പുതിയ ആള്‍ക്കാരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യം കൊച്ചിന്‍ ഹനീഫയുടെ ഇരട്ടകള്‍ ആദ്യമായി ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ്. ഹരിശ്രീ അശോകന്‍ ആദ്യമായി പ്രിയന്‍
Read Full Story
Read Full Story
No comments:
Post a Comment