നടി കനകയ്ക്ക് കാന്‍സറാണെന്നും പിന്നീട് അവര്‍ മരിച്ചുവെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ എവിടെനിന്നാണ് വന്നതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ അറിയാതെ വാര്‍ത്ത കൊടുത്തമാധ്യമങ്ങളും അത് കണ്ട ജനങ്ങളും ഇപ്പോഴും അമ്പരക്കുകയാണ്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കേണ്ട ഗതികേടുവന്ന കനക പറയുന്നത് ഈ വാര്‍ത്തയുടെ ഉറവിടം തനിയ്ക്ക് വളരെ കൃത്യമായി അറിയാമെന്നാണ്. തന്റെ
Read Full Story
Read Full Story
No comments:
Post a Comment