ബോളിവുഡിന്റെ ഹൃദയഭാജനമാണ് രണ്‍ബീര്‍ കപൂര്‍, ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള യുവതാരമെന്ന നിലയ്ക്ക് രണ്‍ബീര്‍ അനുദിനം വാര്‍ത്തകളിലും ഗോസിപ്പുകളും നിറയുകയാണ്. പലകാര്യങ്ങളും തുറന്നുപറയാന്‍ മടിയില്ലാത്തവനാണ് താനെന്ന് രണ്‍ബീര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ താന്‍ മുമ്പ് മയക്കുമരുന്നിന് അടിമയായിരുന്നും കാര്യങ്ങളും സ്ത്രീകള്‍ തന്റെ വീക്‌നെസ്സാണെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്‍ബീര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെ താരത്തിന്റെ മറ്റൊരു വീക്‌നെസാണ്
Read Full Story
Read Full Story
No comments:
Post a Comment