മിനി സ്‌ക്രീനിനോട് തല്‍ക്കാലത്തേയ്ക്ക് വിടപറഞ്ഞ സുരേഷ് ഗോപി വീണ്ടും സിനിമകളില്‍ മുഴുകുകയാണ്. സുരേഷ് ഗോപിയുടെ സലാം കാശ്മീര്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ സുരേഷ് ഗോപി വീണ്ടും പോലീസാകുന്നുവെന്നും രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിഷയം ഇപ്പോള്‍ കേരളരാഷ്ട്രീയത്തെ കലക്കിമറിയ്ക്കുന്ന സോളാര്‍ കേസാണെന്നും റിപ്പോര്‍ട്ടു വന്നു.
Read Full Story
Read Full Story
No comments:
Post a Comment