പാടാന്‍ കഴിവുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ പരിശീലനം നേടാന്‍ കഴിയാതെ പോകുന്ന പ്രതിഭകളെ കൈപിടിച്ചുയര്‍ത്താന്‍ ഓസ്‌കാര്‍ ജോതാവ് എആര്‍ റഹ്മാന്‍ ചെന്നൈയില്‍ സംഗീത കോളേജ് ആരംഭിച്ചു. കെഎം കോളേജ് ഓഫ് മ്യൂസിക് ആന്റ് ടെക്‌നോളജി എന്ന പേരിലാരംഭിച്ച സംഗീത വിദ്യാലയം എആര്‍ റഹ്മാന്റെ സ്വപ്‌നങ്ങളിലൊന്നായിരുന്നു. സ്ഥാപനം ഈദുല്‍ഫത്തര്‍ ദിനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും
Read Full Story
Read Full Story
No comments:
Post a Comment