വിമര്‍ശനങ്ങളോടും സത്യങ്ങളോടും നമ്മുടെ സമൂഹത്തിന് ആസഹ്യതയും അസ്വസ്ഥതയും വന്നുതുടങ്ങിയിട്ടുണ്ടോ? രാഷ്ട്രീയപരമായ നിലപാടുകളെ വിമര്‍ശിക്കുന്ന കലാരൂപങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും സദാചാരവിരുദ്ധമെന്ന് അടയാളപ്പെടുത്തി കലാരൂപങ്ങളെ വിവാദത്തിലാക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല. പക്ഷേ സങ്കടകരമെന്ന് പറയട്ടേ ഇത്തരം അവകാശങ്ങളെ ലംഘിക്കുന്ന പതിവുകള്‍ കലാരംഗം പ്രത്യേകിച്ചും ചലച്ചിത്രരംഗം നേരിട്ടുകൊണ്ടിരിക്കുകയാണ്. മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ, സദാചാരത്തിന്റേയോ പേരില്‍ പല പുതിയ ചിത്രങ്ങള്‍ക്കും വലിയ
Read Full Story
Read Full Story
No comments:
Post a Comment