റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മുംബൈ പൊലീസ് എന്ന ചിത്രം പോലെ ഒരു ത്രില്ലര്‍ അടുത്തകാലത്തൊന്നും മലയാളം കണ്ടിട്ടില്ല. സസ്‌പെന്‍സ് നിറച്ചുകൊണ്ട് തീര്‍ത്തും പുതിയ രീതിയില്‍ റോഷന്‍ പറഞ്ഞ പൊലീസ് കഥ മികച്ച രീതിയിലാണ് പ്രേക്ഷകകര്‍ സ്വീകരിച്ചത്. ഓര്‍മ്മ നഷ്ടപ്പെട്ട ഒരു പൊലീസ് ഓഫീസര്‍ താന്‍ പ്രതിയായ ഒരു കേസ് അന്വേഷിയ്ക്കുന്നതും അവസാനം സ്വന്തം ഓര്‍മ്മയെ തിരിച്ചുപിടിയ്ക്കുന്നതുമായിരുന്നു ചിത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment