തെന്നിന്ത്യന്‍ താരം അഞ്ജലിയെ കാണാതായ സംഭവം വലിയ വിവാദമായിരുന്നു. അഞ്ജലി പെട്ടെന്നൊരു ദിവസം വളര്‍ത്തമ്മയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അപ്രത്യക്ഷയാവുകയായിരുന്നു. പിന്നീട് സംഭവം പൊലീസ് കേസാവുകയും വലിയ വാര്‍ത്തയാവുകയും ചെയ്തപ്പോള്‍ താനെവിടെയും പോയിട്ടില്ലെന്നും പറഞ്ഞ് നടി പൊലീസ് സ്റ്റേഷനില്‍ ഹജരായി. പിന്നീട് വളര്‍ത്തമ്മയുടെ അടുത്തേയ്ക്ക് തന്നെ എത്തുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും അഞ്ജലിയെ കാണാനില്ലെന്ന്
Read Full Story
Read Full Story

No comments:
Post a Comment