പറവൂര്‍ സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് തനിയ്‌ക്കെതിരെ ഉയര്‍ന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ തന്നെ ഏറെ തളര്‍ത്തിയതായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മനോരമ ന്യൂസ് ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് സുരാജ് വെഞ്ഞാറമൂട് പീഡനാരോപണം സംബന്ധിച്ച അനുഭവം പങ്കുവെച്ചത്. മുകേഷിനൊപ്പമുള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണേ്രത സുരാജിന്റെ ഒരു സുഹൃത്ത് പറവൂര്‍ പീഡനക്കേസില്‍ സുരാജ്
Read Full Story
Read Full Story
No comments:
Post a Comment