മുംബൈ: ഗാര്‍ഹിക പീഡനത്തിന് ആഗസ്റ്റ് 31 ന് അറസ്റ്റിലായ ബോളിവുഡ് നടന്‍ ഓം പുരിയ്ക്ക് ജാമ്യം അനുവദിച്ചു. ശനിയാഴ്ച അറസറ്റിലായ ഓം പുരിയ്ക്ക് 10,000 രൂപ കോടതിയില്‍ കെട്ടിവച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച തന്നെ ജാമ്യം അനുവദിച്ചു. ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ നന്ദിത പുരി വെര്‍സോവ പൊലീസില്‍ നല്‍കിയ പാരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ആഗസ്റ്റ് 22 നാണ് ഭര്‍ത്താവ്
Read Full Story
Read Full Story
No comments:
Post a Comment