മലയാളത്തിലെ പല സൂപ്പര്‍ഹിറ്റുകളും തമിഴിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലാണ് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്. കോഴിക്കോടിന്റെ ദൃശ്യഭംഗിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് അജ്ഞലി മേനോനാണ്. ഫൈസി എന്ന ചെറുപ്പക്കാരനും അയാളുടെ മുത്തശ്ശനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥപറഞ്ഞ ഉസ്താദ് ഹോട്ടലിനെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത് ദുല്‍ഖറും
Read Full Story
Read Full Story
No comments:
Post a Comment