ഇന്ത്യന്‍ വംശജയായ പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ നായകന്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ ഇത്തവണയെങ്കിലും പ്രിയ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെപ്തംബര്‍ 15 നാണ് സല്ലു അവതരിപ്പിക്കുന്ന ബിഗ് ബോസ് 7 ആദ്യമായി സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വാര്‍ത്തകള്‍ സത്യമായാല്‍ ബിഗ്‌ബോസിലെത്തുന്ന രണ്ടാമത്ത പോണ്‍ താരമാകും
Read Full Story
Read Full Story
No comments:
Post a Comment