സേലം:തമിഴ് ചലച്ചിത്ര താരം അജിത് സിനിമ വാര്‍ത്തകളില്‍ മാത്രമല്ല പലപ്പോഴും പ്രത്യക്ഷപ്പെടാറ്. ബൈക്കുകളോടും കാറുകളോടും ഉള്ള അജിത്തിന്റെ താത്പര്യം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വാഹനങ്ങളോട് ഇത്രയും ആവേശമുള്ള അജിത് പക്ഷേ ട്രാഫിക് നിയമപാലനത്തില്‍ 100 ശതമാനം കൃത്യത കാണിക്കുന്ന ആളാണ്. താന്‍ വലിയ സൂപ്പര്‍ താരമാണെന്ന അഹങ്കാരമൊന്നും തമിഴ്‌നാടിന്റെ പ്രിയപ്പെട്ട 'തല' അജിത്തിനില്ല. തിരഞ്ഞെടുപ്പില്‍ വോട്ട്
Read Full Story
Read Full Story
No comments:
Post a Comment