എം പത്മകുമാര്‍ ഒരുക്കിയ ശിക്കാര്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് സമുദ്രക്കനി. ശിക്കാറിലഭിനയിച്ചതില്‍പ്പിന്നെ താന്‍ മോഹന്‍ലാലിന്റെ വലിയ ഫാനായി മാറിയെന്നും മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമെല്ലാം സമുദ്രക്കനി പറഞ്ഞിരുന്നു. താരതമ്യപ്പെടുത്താന്‍ കഴിയാത്ത അഭിനയവൈഭവം കൊണ്ട് തമിഴകത്തും മലയാളത്തിലും സമുദ്രക്കനി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തമിഴില്‍ സമുദ്രക്കനി
Read Full Story
Read Full Story
No comments:
Post a Comment