ഏതൊരു മലയാളചിത്രവും ഹിറ്റായിമാറുന്നുവെന്നുള്ള ലക്ഷണങ്ങള്‍ വന്നുതുടങ്ങിയാല്‍ സിനിമാ ഗവേഷകര്‍ അതിന് സമാനമായൊരു ഹോളിവുഡ് അല്ലെങ്കില്‍ അന്യഭാഷ ചിത്രം കണ്ടുപിടിക്കാന്‍ കഴിയും. പിന്നെ ഇതിലെ സീനുകളും കഥാസന്ദര്‍ഭങ്ങളും നിരത്തി ആ ചിത്രം കോപ്പിയടിയാണെന്ന് പറഞ്ഞ് പ്രചാരണം തുടങ്ങു. റംസാന്‍ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന മെമ്മറീസിനെതിരെയും വന്നുകഴിഞ്ഞു ആരോപണം. കൊറിയന്‍ ചിത്രമായ ഔര്‍
Read Full Story
Read Full Story
No comments:
Post a Comment