സിബിഐ പരമ്പരയില്‍ അടുത്ത ചിത്രം ഒരുങ്ങുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തിരക്കഥയുടെ ജോലികളിലാണെന്ന് എസ് എന്‍ സ്വാമിയുടെ അറിയിച്ചിരുന്നു. ഇത്രയേറെ വിജയം നേടിയ മറ്റ് ചലച്ചിത്രപരമ്പര മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല. ചടുലമായ പ്രവര്‍ത്തനശൈലിയുള്ള സേതുരാമയ്യര്‍ എന്ന കഥാപാത്രം മമ്മൂട്ടിയെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സേതുരാമയ്യരായി മലയാളിയ്ക്ക് മറ്റൊരു നടനെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നതാണ് സത്യം.
Read Full Story
Read Full Story
No comments:
Post a Comment