പല ചിത്രങ്ങളിലും ക്രൂരതയും വില്ലത്തരങ്ങളുമായി വിലസിയിരുന്ന ബാബുരാജ് എന്ന നടന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള മേക്ക് ഓവറായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിക് അബു ചിത്രത്തിലൂടെ സംഭവിച്ചത്. ഇപ്പോള്‍ ആക്ഷന്‍താരം ബാബൂരാജിനെ എല്ലാവരും മറന്നമട്ടാണ്. പല പുതിയ ചിത്രങ്ങളിലും വളരെ ഫഌക്‌സിബിളായ കോമഡി ടച്ചുള്ള കഥാപാത്രങ്ങളാണ് ബാബുരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ മേക്കോവര്‍ ലഭിച്ചിരിക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment