ഓഗസ്റ്റ് 30ന് വീണ്ടുമൊരു ഫഹദ് ഫാസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ആര്‍ടിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാമപ്രസാദാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫഹദ് ചിത്രം ഒളിപ്പോര് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇക്കാര്യം സമ്മതിച്ച ഫഹദ് ചിത്രം കാണേണ്ടിവന്ന പ്രേക്ഷകരോട് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പ്രണയവും വിഷാദവും ഇടകലര്‍ത്തിയാണ് ശ്യാമപ്രസാദ് ആര്‍ടിസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഫഹദിനൊപ്പം
Read Full Story
Read Full Story
No comments:
Post a Comment